എന്നും ഓര്‍ക്കാന്‍ ഒരുപാടു ഓര്‍മ്മകള്‍ തന്നു അവള്‍ എന്നും എന്‍ മനസ്സില്‍ നില്‍ക്കുന്നു.ആ സുന്ദര മുഖം ഒരിക്കലും മായാത്ത വരപോലെ എന്‍ മനസ്സില്‍ കുറിച്ചിട്ടിരികുന്നു.
ഒന്നിനും പറ്റാത്ത ഒരു അവസ്ഥ, നീ എന്നില്‍ നിന്ന് അകന്നപോലെ,
ഇത്ര ദൂരെ ആണെങ്കിലും, ഈ മനസ്സില്‍ നമ്മള്‍ ഒത്തിരി അടുത്ത പോലെ,
നീ എന്നില്‍ കുറിച്ചിട്ട ഓരോ ഓര്‍മ്മയും എന്നില്‍ ഒരു പുതു ജീവന്‍ നല്‍കുന്നു,
നിന്റെ ഓരോ വിളികേള്‍ക്കാനും ഞാന്‍ കാതോര്‍ത്തിരുന്നു,....
പാറു എവിടാ നീ,,,
എനിക്ക് പറ്റണില്ല നിന്റെ ഒരു
വാക്ക് പോലും കേള്‍ക്കാതെ,,
എന്നെ ഒറ്റക്കാകിയോ,,,,നീ,,,,,,
ഞാന്‍ കാത്തിരിക്കുവാ,,,നിന്നോട് ഒന്ന് മിണ്ടാന്‍ ,,,,,,,
ഇനി എത്ര ദിവസം കാക്കണം ,,,,,
ദിവസങ്ങള്‍ നോക്കി ഇരിക്കുന്നു
എന്റ പെണ്ണിനെ കാണാന്‍ കൊതിയോടെ ,,,
അടുത്ത് വരാന്‍ പോകുന്ന മാസങ്ങള്‍
എണ്ണി, എണ്ണി കൊതിയോടെ ഇരിക്കുന്നു,,,,,,
പലരും അവധിക്കായി നാട്ടിലേക്ക്
പോകുമ്പോള്‍ ഞാനും ആ ദിവസത്തിനായി
കൊതിയോടെ കാത്തിരിക്കുന്നു,,,
എന്റ പെണ്ണിനെ കാണാന്‍ കൊതിയോടെ
ഒത്തിരി ,,, ഒത്തിരി,,, കൊതിയോടെ,,,,,,,,,,,,
